Get Up to 40% OFF New-Season StylesMenWomen * Limited time only.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

വിവിധ തസ്തികകളില്‍ 3261 ഒഴിവുകള്‍ | ഓണ്‍ലെെന്‍ അപേക്ഷ ഒക്ടോബര്‍ 25നകം

കേന്ദ്ര സര്‍വീസുകളില്‍ വിവിധ തസ്തികകളിലായി 3261 ഒഴിവുകളില്‍ നിയമനത്തിന് (സെലക്ഷന്‍ പോസ്റ്റ്) സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം http:/ssc.nic.in ല്‍ നിന്ന് ഡൗണ്‍ലോഡ്‌ ചെയ്യാം. എസ്.എസ്.എല്‍.സി മുതല്‍ ബിരുദ ബിരുദാനന്തര ബിരുദധാരികള്‍ക്ക് വരെ അപേക്ഷിക്കാവുന്ന തസ്തികകള്‍ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലെെനായി ഒക്ടോബര്‍ 25 നകം സമര്‍പ്പിക്കണം. സെലക്ഷന്‍ ടെസ്റ്റ് ജനുവരി / ഫെബ്രുവരി മാസത്തില്‍ നടത്തും.

LEAVE A COMMENT

Your email address will not be published. Required fields are marked *